കേരളത്തില്‍ കോണ്‍ഗ്രസ് -മാര്‍ക്സിസ്റ്റ് സഖ്യമാണുള്ളതെന്ന് ശ്രീധരന് പിള്ള
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും സി.പി.എമ്മും രാജ്യത്ത് മുഴുവന്‍ സഖ്യമുണ്ടാക്കുകയാണെന്നും പിള്ള ആരോപിച്ചു

കേരളത്തില്‍ കോണ്‍ഗ്രസ് -മാര്‍ക്സിസ്റ്റ് സഖ്യമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും സി.പി.എമ്മും രാജ്യത്ത് മുഴുവന്‍ സഖ്യമുണ്ടാക്കുകയാണെന്നും പിള്ള ആരോപിച്ചു.