LiveTV

Live

Kerala

ആറ്റിങ്ങല്‍ തിരിച്ചുപിടിക്കുമെന്ന് അടൂര്‍ പ്രകാശ്

സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

ആറ്റിങ്ങല്‍ തിരിച്ചുപിടിക്കുമെന്ന് അടൂര്‍ പ്രകാശ്

എല്‍.ഡി.എഫിന്‍റെ സിറ്റിങ് മണ്ഡലമായ ആറ്റിങ്ങല്‍ തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഹൈകമാന്‍ഡ് തീരുമാനിച്ച ശേഷം മീഡിയവണ്‍ പ്രതിനിധി മുഹമ്മദ് അസ്‍ലമിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.