LiveTV

Live

Kerala

രാഹുലിന്‍റെ ടാലന്‍റ് ഹണ്ടിലൂടെ നേതൃനിരയിലെത്തി; ആലത്തൂര്‍ പിടിക്കുമെന്ന് രമ്യ ഹരിദാസ് 

മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് രമ്യ ഹരിദാസ്.

രാഹുലിന്‍റെ ടാലന്‍റ് ഹണ്ടിലൂടെ നേതൃനിരയിലെത്തി; ആലത്തൂര്‍ പിടിക്കുമെന്ന് രമ്യ ഹരിദാസ് 

രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ യുവ നേതൃനിരയിലേക്കുയര്‍ന്ന് വന്ന രമ്യ ഹരിദാസാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് രമ്യ ഹരിദാസ്.