LiveTV

Live

Kerala

വയനാട് സീറ്റിനായി അന്തരിച്ച മുന്‍ എം.പി എം.ഐ ഷാനവാസിന്റെ കുടുംബം

ഷാനവാസിന്റെ മകള്‍ അമീനയെ മത്സരിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അമീനയെ സ്ഥാനാര്‍ഥിയാക്കിയാല്‍..

വയനാട് സീറ്റിനായി അന്തരിച്ച മുന്‍ എം.പി എം.ഐ ഷാനവാസിന്റെ കുടുംബം

വയനാട് സീറ്റിനായി അന്തരിച്ച മുന്‍ എം.പി എം.ഐ ഷാനവാസിന്റെ കുടുംബം. ഷാനവാസിന്റെ മകള്‍ അമീനയെ മത്സരിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അമീനയെ സ്ഥാനാര്‍ഥിയാക്കിയാല്‍ നൂറ് ശതമാനം വിജയ സാധ്യതയുണ്ടെന്ന് ഷാനവാസിന്റെ ഭാര്യ ബേബി ഷാനവാസ് മീഡിയവണിനോട് പറഞ്ഞു.