LiveTV

Live

Kerala

തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നിയമസഭാ സീറ്റ് നൽകുമെന്ന് വാഗ്‌ദാനം

എ.ഐ.സി.സി ജനറൽ സെക്രട്ടറി, യു.ഡി.എഫ് കൺവീനർ സ്ഥാനവും പരിഗണനയിലുണ്ട്.

തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നിയമസഭാ സീറ്റ് നൽകുമെന്ന് വാഗ്‌ദാനം

തോമസിനെ അനുനയിപ്പിക്കാൻ പുതിയ വാഗ്ദാനവുമായി ഹൈക്കമാൻഡ്. തോമസിന് നിയമസഭാ സീറ്റ് നൽകുമെന്ന് വാഗ്‌ദാനം. ഹൈബി ഈഡൻ വിജയിച്ചാൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി, യു.ഡി.എഫ് കൺവീനർ സ്ഥാനവും പരിഗണനയിലുണ്ട്.