LiveTV

Live

Kerala

ഹക്കിം കുന്നിലിനെതിരെ കെ.പി.സി.സിക്ക് പരാതി

കാസര്‍കോട് മണ്ഡലത്തില്‍ സുബ്ബയ്യറേയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ ഡി.സി.സിയിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ടായിരുന്നു.

ഹക്കിം കുന്നിലിനെതിരെ കെ.പി.സി.സിക്ക് പരാതി

കാസര്‍കോട് ഡി.സി.സി പ്രസിഡന്‍റ് ഹക്കിം കുന്നിലിനെതിരെ ഒരു വിഭാഗം കെ.പി.സി.സിക്ക് പരാതി നല്‍കി. ഹക്കിം കുന്നിലിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണകരമാകുന്നില്ലെന്നാണ് പരാതി. കാസര്‍കോട് മണ്ഡലത്തില്‍ സുബ്ബയ്യറേയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ ഡി.സി.സിയിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ടായിരുന്നു.