LiveTV

Live

Kerala

കെ.വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ചെന്നിത്തല

കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് കെ.വി തോമസ്. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല.

കെ.വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ചെന്നിത്തല

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം പരസ്യമാക്കിയ കെ.വി തോമസിന് അര്‍ഹിച്ച പരിഗണന നല്‍കുമെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് കെ.വി തോമസ്. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു.