LiveTV

Live

Kerala

ന്യൂസിലാന്റ് ഭീകരാക്രമണം: തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ മലയാളി

പളളിയുടെ ഗേറ്റില്‍ നില്‍ക്കുകയായിരുന്ന ഹസനുസമാന്റെ മുന്നിലൂടെയാണ് തോക്കേന്തിയ അക്രമി പളളിക്കുള്ളിലേക്ക് കയറിയത്.

ന്യൂസിലാന്റ് ഭീകരാക്രമണം: തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ മലയാളി

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൂവാറ്റുപുഴ സ്വദേശി ഹസനുസമാന്‍. വെടിവെപ്പ് നടക്കുമ്പോള്‍ ഇദ്ദേഹവും പള്ളിയിലുണ്ടായിരുന്നു. പളളിയുടെ ഗേറ്റില്‍ നില്‍ക്കുകയായിരുന്ന ഹസനുസമാന്റെ മുന്നിലൂടെയാണ് തോക്കേന്തിയ അക്രമി പളളിക്കുള്ളിലേക്ക് കയറിയത്.