LiveTV

Live

Kerala

നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വർഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലീഗ്- എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ തുടര്‍ന്ന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വർഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലീഗ്- എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ തുടര്‍ന്ന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വർഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പാർട്ടികളെ ലീഗ് എന്നും ചിറകിനടിയിൽ ഒളിപ്പിച്ചിട്ടുണ്ട്. ഈ രഹസ്യം ഇപ്പോൾ പരസ്യമായെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.