LiveTV

Live

Kerala

കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ചു

പനമ്പള്ളി നഗറിലെ സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ചു

കൊച്ചി പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ചു. ബൈക്കിലെത്തിയ യുവാവാണ് പെട്രോളൊഴിച്ചത്. പെണ്‍കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ കടന്നു കള‍ഞ്ഞു. പ്രതിക്കായി എറണാകുളം സൌത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പനമ്പള്ളി നഗറിലെ സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.