LiveTV

Live

Kerala

മുസ്‌ലിം ലീഗിന്റെ മതേതര പൊയ്മുഖം അഴിഞ്ഞു വീണെന്ന് കെ.ടി ജലീല്‍

ലീഗ് വലിയ വില കൊടുക്കേണ്ടി വരുമെന്നും കെ ടി ജലീല്‍.

മുസ്‌ലിം ലീഗിന്റെ മതേതര പൊയ്മുഖം അഴിഞ്ഞു വീണെന്ന് കെ.ടി ജലീല്‍

മുസ്‌ലിം ലീഗിന്റെ മതേതര പൊയ്മുഖം അഴിഞ്ഞു വീണുവെന്ന് മന്ത്രി കെ.ടി ജലീല്‍. മുമ്പും മുസ്‍ലിം ലീഗ് എസ്.ഡി.പി.ഐയുമായി ധാരണയിൽ എത്തി തെരഞ്ഞെടുപ്പ് വിജയം നേടിയിട്ടുണ്ട്. അന്ന് മറച്ചു വെക്കപ്പെട്ട കാര്യം ഇപ്പോൾ വ്യക്തമായി പുറത്ത് വന്നു. ലീഗ് വലിയ വില കൊടുക്കേണ്ടി വരുമെന്നും കെ ടി ജലീല്‍ പറഞ്ഞു.