LiveTV

Live

Kerala

മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിച്ച ആ പഴയ ക്യാമ്പസിലേക്ക് സ്ഥാനാര്‍ഥിയായി സാനുവെത്തിയപ്പോള്‍

വളാഞ്ചേരി എം.ഇ.എസ്, കെ.വി.എം കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ തേടിയാണ് സാനു കോളേജിലെത്തിയത്.