LiveTV

Live

Kerala

വിമാനത്താവളത്തില്‍ രാഹുല്‍ - കാന്തപുരം കൂടിക്കാഴ്ച 

കൂടിക്കാഴ്ച ആകസ്മികമായിരുന്നുവെന്ന് കാന്തപുരം

വിമാനത്താവളത്തില്‍ രാഹുല്‍ - കാന്തപുരം കൂടിക്കാഴ്ച 

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തിലെത്തി കണ്ടു. കൂടിക്കാഴ്ച ആകസ്മികമായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു.

"ഒരു ചര്‍ച്ചയും ചെയ്തിട്ടില്ല. ഞാന്‍ അജ്മീറില്‍ നിന്ന് വരുന്നു. അദ്ദേഹം ഇവിടെ വന്നിറങ്ങുന്നു. എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ കണ്ടു"- കാന്തപുരം വ്യക്തമാക്കി.