LiveTV

Live

Kerala

വടകരയില്‍ മത്സരിക്കുമെന്ന് ലോക് താന്ത്രിക് യുവജനതാ ദേശീയ അദ്ധ്യക്ഷന്‍ സലീം മടവൂര്‍

എല്‍.ഡി.എഫ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം . മത്സരിക്കാന്‍ അനുമതി തേടി സലീം മടവൂര്‍ ദേശീയ നേതൃത്വത്തിന് ഇന്നലെ കത്തയച്ചിരുന്നു. 

വടകരയില്‍ മത്സരിക്കുമെന്ന് ലോക് താന്ത്രിക് യുവജനതാ ദേശീയ അദ്ധ്യക്ഷന്‍ സലീം മടവൂര്‍

വടകരയില്‍ മത്സരിക്കുമെന്ന് ലോക് താന്ത്രിക് യുവജനതാ ദേശീയ അദ്ധ്യക്ഷന്‍ സലീം മടവൂര്‍. എല്‍.ഡി.എഫ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. മത്സരിക്കാന്‍ അനുമതി തേടി സലീം മടവൂര്‍ ദേശീയ നേതൃത്വത്തിന് ഇന്നലെ കത്തയച്ചിരുന്നു. മനസാക്ഷിക്ക് വിരുദ്ധമായി വോട്ട് ചെയ്യാനാകില്ലെന്നും സലീം മടവൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു. മകന് മത്സരിക്കാന്‍ സാധിക്കാത്തതിനാലാണ് വീരേന്ദ്രകുമാര്‍ സീറ്റ് ആവശ്യപ്പെടാതിരുന്നതെന്നും സലീം മടവൂര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിന്‍റെ പൂര്‍ണരൂപം,