LiveTV

Live

Kerala

ശബരിമല വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ ചെന്നിത്തല

മതധ്രുവീകരണമുണ്ടാക്കരുതെന്നതാണ് തെരഞ്ഞെടുപ്പ് ചട്ടം. വിഷയം നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഉന്നയിക്കുമെന്നും..

ശബരിമല വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന മുഖ്യ  തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ ചെന്നിത്തല

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യരുതെന്ന് പറയാനാകില്ല. മതധ്രുവീകരണമുണ്ടാക്കരുതെന്നതാണ് തെരഞ്ഞെടുപ്പ് ചട്ടം. വിഷയം നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഉന്നയിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.