LiveTV

Live

Kerala

രാഹുൽ ഗാന്ധിക്ക് വയനാട് സന്ദർശനത്തിന് അനുമതി ലഭിച്ചില്ല

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് എസ്.പി.ജിയുടെ അനുമതി ലഭിച്ചില്ല.

രാഹുൽ ഗാന്ധിക്ക് വയനാട് സന്ദർശനത്തിന്  അനുമതി ലഭിച്ചില്ല

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് എസ്.പി.ജിയുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്.