LiveTV

Live

Kerala

നളിനി നെറ്റോ രാജിവെച്ചു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് അറിയുന്നത്.

നളിനി നെറ്റോ രാജിവെച്ചു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോയെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി പുതുതായി ഉണ്ടാക്കി നിയമിക്കുകയായിരുന്നു.