LiveTV

Live

Kerala

സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി

59 ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. 

സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി

സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടി. 59 ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. 59 പേരെയും എസ്.എ.പി ക്യാമ്പിലേക്ക് മാറ്റി നിയമിച്ചു.