LiveTV

Live

Kerala

സീറ്റിനെ ചൊല്ലിയുള്ള എല്‍.ജെ.ഡി - സി.പി.എം തര്‍ക്കത്തിന് പരിഹാരമായി

നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കി.

സീറ്റിനെ ചൊല്ലിയുള്ള എല്‍.ജെ.ഡി - സി.പി.എം തര്‍ക്കത്തിന് പരിഹാരമായി

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ലോക് താന്ത്രിക് ജനതാദൾ - സി.പി.എം തര്‍ക്കത്തിന് പരിഹാരമായി. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കി. വടകരയിലെ സി.പി.എം സ്ഥാനാര്‍ഥിയായ പി. ജയരാജന്‍ എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.