LiveTV

Live

Kerala

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചെന്ന് പരാതി

വാഹനം കാത്തു നിന്ന വനിതാ പൈലറ്റിനോട് ടാക്‌സി ഡ്രൈവര്‍ അശ്ലീലം പറഞ്ഞെന്നാണ് പരാതി.

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് ദില്ലി സ്വദേശിയായ വനിതാ പൈലറ്റിനെ അപമാനിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വാഹനം കാത്തു നിന്ന വനിതാ പൈലറ്റിനോട് ടാക്‌സി ഡ്രൈവര്‍ അശ്ലീലം പറഞ്ഞെന്നാണ് പരാതി. യുവതി വലിയ തുറ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.