LiveTV

Live

Kerala

കടിച്ചു പിടിച്ചതും കയ്യിലിരുന്നതും പോയെന്ന മട്ടിലാകും കുമ്മനത്തിന്റെ അവസ്ഥയെന്ന് കടകംപള്ളി

കുമ്മനത്തിന് കാത്തിരുന്ന് കിട്ടിയ സമ്മാനമായിരുന്നു ഗവർണർ പദവി

കടിച്ചു പിടിച്ചതും  കയ്യിലിരുന്നതും പോയെന്ന മട്ടിലാകും കുമ്മനത്തിന്റെ അവസ്ഥയെന്ന് കടകംപള്ളി

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടിച്ചു പിടിച്ചതും കയ്യിലിരുന്നതും പോയെന്ന മട്ടിലാകും കുമ്മനത്തിന്റെ അവസ്ഥ . കുമ്മനത്തിന് കാത്തിരുന്ന് കിട്ടിയ സമ്മാനമായിരുന്നു ഗവർണർ പദവിയെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.