LiveTV

Live

Kerala

മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാനെതിരായ സസ്പെന്‍ഷന്‍; മാര്‍ച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാനെതിരായ സസ്പെന്‍ഷന്‍; മാര്‍ച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാനെതിരായ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.