LiveTV

Live

Kerala

അന്‍വര്‍ മതിയെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി

ഇന്ന് രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗമാണ് തീരുമാനമെടുക്കാന്‍ മണ്ഡലം കമ്മിറ്റിയോട് നിര്‍ദേശിച്ചത്.

അന്‍വര്‍ മതിയെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി

പി.വി അന്‍വര്‍ എം.എല്‍.എയെ തന്നെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കിയാല്‍ മതിയെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി. തീരുമാനം സംസ്ഥാന നേതൃത്വത്തെ മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗമാണ് തീരുമാനമെടുക്കാന്‍ മണ്ഡലം കമ്മിറ്റിയോട് നിര്‍ദേശിച്ചത്.