LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്ന് പി.സി ജോര്‍ജ് 

കേരള ജനപക്ഷം പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്ന് പി.സി ജോര്‍ജ് 

ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാല്‍ പിന്തുണ നല്‍കും. കേരള ജനപക്ഷം പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട, ചാലക്കുടി, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ജയിക്കാനുറച്ച് തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.