LiveTV

Live

Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് തുഷാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ന് ചേര്‍ന്ന ബി.ഡി.ജെ.എസ് കൌണ്‍സിലില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു. എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് തുഷാര്‍ പറഞ്ഞു.