LiveTV

Live

Kerala

സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ പുരോഗമിക്കുന്നു

ജില്ലാ കൌണ്‍സിലുകള്‍ തയ്യാറാക്കി നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചര്‍ച്ച ചെയ്തായിരിക്കും...

സി.പി.ഐ  സംസ്ഥാന നേതൃയോഗങ്ങള്‍ പുരോഗമിക്കുന്നു

സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സംസ്ഥാന എക്സിക്യൂട്ടീവും, അതിന് പിന്നാലെ സംസ്ഥാന കൌണ്‍സില്‍ യോഗവും നടക്കും. ജില്ലാ കൌണ്‍സിലുകള്‍ തയ്യാറാക്കി നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക.