LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലേക്കുള്ള ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി

ഈ പട്ടികയില്‍ നിന്ന് അടുത്തയാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍...

ലോക്സഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലേക്കുള്ള ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള ബി.ഡി.ജെ.എസിന്‍റെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. മണ്ഡലം ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച പേരുകൾ ചുരുക്കി സംസ്ഥാന കൗൺസിലാണ് സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയില്‍ നിന്ന് അടുത്തയാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. തുഷാറിനായി ബി.ജെ.പി തൃശൂർ സീറ്റ് ഒഴിച്ചിടും.