LiveTV

Live

Kerala

ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും ഉമ്മന്‍ ചാണ്ടി കേരളത്തിന് അനിവാര്യനെന്ന് ബെന്നി ബഹനാന്‍

ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ നിന്ന് പാക്ക് ചെയ്യാനാകില്ലെന്ന് ബെന്നി ബഹനാന്‍. ഹൈക്കമാന്‍ഡ് എന്തെങ്കിലും ദൌത്യം ഏല്‍പ്പിച്ചാല്‍..

ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും ഉമ്മന്‍ ചാണ്ടി കേരളത്തിന് അനിവാര്യനെന്ന് ബെന്നി ബഹനാന്‍

ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ നിന്ന് പാക്ക് ചെയ്യാനാകില്ലെന്ന് ബെന്നി ബഹനാന്‍. ഹൈക്കമാന്‍ഡ് എന്തെങ്കിലും ദൌത്യം ഏല്‍പ്പിച്ചാല്‍ കേരളത്തില്‍ നിന്ന് ഒഴിവാക്കലാകില്ല. ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിന് അനിവാര്യമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി. മീഡിയ വണ്‍ വ്യൂപോയിന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.