LiveTV

Live

Kerala

ജനമഹായാത്രക്ക് സമാപനം

തിരുവനന്തപുരം ഗാന്ധിപാർക്കിലായിരുന്നു സമാപന സമ്മേളനം. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി..

ജനമഹായാത്രക്ക് സമാപനം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്രക്ക് സമാപനം. തിരുവനന്തപുരം ഗാന്ധിപാർക്കിലായിരുന്നു സമാപന സമ്മേളനം. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഈ മാസം മൂന്നാം തീയതി കാസർഗോഡ് നിന്ന് തുടങ്ങിയ ജാഥ 140 നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ് ഇന്ന് തിരുവനന്തപുരത്ത് സമാപിച്ചത്.