LiveTV

Live

Kerala

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നയിച്ച വാദങ്ങളെ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

സംവരണം നടപ്പാക്കുന്നില്‍ നിന്ന് ശ്രീചിത്രയെ ഒഴിവാക്കിയിട്ടില്ലെന്നും സംവരണം ഒഴിവാക്കാന്‍ ചിത്രയുടെ ഗവേണിങ് ബോഡിക്ക് അധികാരമില്ലെന്നും മന്ത്രാലയം...

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നയിച്ച വാദങ്ങളെ തള്ളി കേന്ദ്ര ശാസ്ത്ര  സാങ്കേതിക മന്ത്രാലയം

ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം ഒഴിവാക്കുന്നതിന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നയിച്ച വാദങ്ങളെ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. സംവരണം നടപ്പാക്കുന്നില്‍ നിന്ന് ശ്രീചിത്രയെ ഒഴിവാക്കിയിട്ടില്ലെന്നും സംവരണം ഒഴിവാക്കാന്‍ ചിത്രയുടെ ഗവേണിങ് ബോഡിക്ക് അധികാരമില്ലെന്നും മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു. മന്ത്രാലയം ചിത്രക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.