LiveTV

Live

Kerala

ബ്രഹ്മപുരം പ്ലാന്റ്: നാളെ മുതൽ മാലിന്യ വണ്ടികൾ തടയുമെന്ന് പഞ്ചായത്ത്

നാളെ മുതൽ ഡംപിങ് യാർഡിലേക്കെത്തുന്ന മാലിന്യ വണ്ടികൾ തടയുമെന്നും കോർപ്പറേഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്‍ പറഞ്ഞു. കലക്ടർ വിളിച്ചു ചേർത്ത..

ബ്രഹ്മപുരം പ്ലാന്റ്: നാളെ മുതൽ  മാലിന്യ വണ്ടികൾ തടയുമെന്ന് പഞ്ചായത്ത്

ബ്രഹ്മപുരം പ്ലാന്റിൽ ഇനിയും മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് വടവുകോട് പഞ്ചായത്ത്. നാളെ മുതൽ ഡംപിങ് യാർഡിലേക്കെത്തുന്ന മാലിന്യ വണ്ടികൾ തടയുമെന്നും കോർപ്പറേഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്‍ പറഞ്ഞു. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. അതേസമയം മാലിന്യ നീക്കം താമസിക്കുമെന്ന് മേയര്‍ സൌമിനി ജയിന്‍ അറിയിച്ചു.