LiveTV

Live

Kerala

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് സി.പി.എം നയമല്ലെന്ന് യെച്ചൂരി

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ഇനി ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ ‍അവരേയും പുറത്താക്കുമെന്നും..

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് സി.പി.എം നയമല്ലെന്ന്  യെച്ചൂരി

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് സി.പി.എം നയമല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. ഇനി ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ ‍അവരേയും പുറത്താക്കുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.