LiveTV

Live

Kerala

രണ്ട് സീറ്റ് വേണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യം: നാളത്തെ യോഗത്തിൽ രമ്യമായ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പായി ആരുമായും പ്രത്യേക ചർച്ചയില്ലെന്നും...

രണ്ട് സീറ്റ് വേണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യം: നാളത്തെ യോഗത്തിൽ രമ്യമായ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

രണ്ട് സീറ്റ് വേണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യത്തില്‍ നാളത്തെ യോഗത്തിൽ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പായി ആരുമായും പ്രത്യേക ചർച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.