LiveTV

Live

Kerala

രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജോസ് കെ. മാണി

മത്സരിക്കണമെന്ന പി.ജെ ജോസഫിന്റെ ആഗ്രഹത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജോസ് കെ. മാണി

രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജോസ് കെ. മാണി. അധിക സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. മത്സരിക്കണമെന്ന പി.ജെ ജോസഫിന്റെ ആഗ്രഹത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.