LiveTV

Live

Kerala

പെരിയ കൊലപാതകം നടപ്പാക്കിയത് സി.പി. എം ജില്ലാ നേതൃത്വമാണെന്ന് മുരളീധരന്‍

പീതാംബരനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നീക്കമുണ്ട്

പെരിയ കൊലപാതകം നടപ്പാക്കിയത് സി.പി. എം ജില്ലാ നേതൃത്വമാണെന്ന് മുരളീധരന്‍

കാസര്‍കോട് സി.പി.എം ജില്ലാ നേതൃത്വമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലക്ക് പിന്നിലെന്ന് കെ.മുരളീധരന്‍ . പീതാംബരനെ സംരക്ഷിക്കാൻ പാർട്ടി നീക്കം നടത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണ്. കൊലവിളി പ്രസംഗം നടത്തിയ വി.പി.പി മുസ്തഫക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.