LiveTV

Live

Kerala

ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ രണ്ടു മരണം

മൂവാറ്റുപുഴ സ്വദേശികളായ ഷിബിൻ, സമർ പി.യൂസഫ് എന്നിവരാണ് മരിച്ചത്.

ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ രണ്ടു മരണം

മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വാഹനാപകടത്തില്‍ രണ്ടു മരണം. മൂവാറ്റുപുഴ സ്വദേശികളായ ഷിബിൻ, സമർ പി.യൂസഫ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.