LiveTV

Live

Kerala

കാസര്‍കോട് ഉദുമയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് നേരെ അക്രമം

മുറ്റത്തു നിർത്തിയിരുന്ന കാറിന്റെ ചില്ല് തല്ലിത്തകര്‍ത്തു

കാസര്‍കോട് ഉദുമയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് നേരെ അക്രമം

കോൺഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് രാജൻ പെരിയയുടെ വീടിനു നേരെ ആക്രമണം. മുറ്റത്തു നിർത്തിയിരുന്ന കാറിന്റെ ചില്ല് തല്ലിത്തകര്‍ത്തു. ഇന്നു പുലർച്ചെയാണ് സംഭവം. ബേക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.