LiveTV

Live

Kerala

കടലുണ്ടിയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. 

കടലുണ്ടിയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം . ആയിരത്തോളം പേർ ഇരുന്ന ഗ്യാലറി നിലം പൊത്തുകയായിരുന്നു. താത്ക്കാലികമായി കെട്ടി ഉയര്‍ത്തിയ ഗ്യാലറിയാണ് തകർന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളsജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.