LiveTV

Live

Kerala

ശബരിമല ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ശബരിമല ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

ശബരിമല ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശബരിമല കർമസമിതി ഭാരവാഹികളായ ടി.പി.സെൻകുമാർ, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.