LiveTV

Live

Kerala

കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്റര്‍: മലപ്പുറത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ 

മലപ്പുറം ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. 

കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്റര്‍: മലപ്പുറത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ 

മലപ്പുറം ഗവണ്‍മെന്റ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. റിന്‍ഷദ്, ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെടുന്ന പോസ്റ്റര്‍ കോളജില്‍ ഒട്ടിച്ചുവെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.