LiveTV

Live

Kerala

കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഉപേക്ഷിച്ചതെന്ന് കൃപേഷിന്റെ അച്ഛന്‍

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ആശ്വാസവാക്കുമായി വീട്ടിലെത്തേണ്ടതായിരുന്നു

കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഉപേക്ഷിച്ചതെന്ന് കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍. കൊലപാതകത്തില്‍ സി.പി.എം നേതൃത്വത്തിന്റെ പങ്ക് അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഉപേക്ഷിച്ചതെന്ന് കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ആശ്വാസവാക്കുമായി വീട്ടിലെത്തേണ്ടതായിരുന്നുവെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.