LiveTV

Live

Kerala

പാര്‍ട്ടി പറഞ്ഞാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന് എ.എം ആരിഫ് എം.എല്‍.എ

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ വികസനങ്ങൾ മുടക്കിയ ആളാണെന്ന് ആരിഫ് മീഡിയവണിനോട്

പാര്‍ട്ടി പറഞ്ഞാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന് എ.എം ആരിഫ് എം.എല്‍.എ

പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന് എ.എം ആരിഫ് എം.എല്‍.എ. സി.പി.എമ്മിന് ഇത്തവണ ആലപ്പുഴയില്‍ ജയിക്കാനാകും. കെ.സി വേണുഗോപാൽ ആലപ്പുഴയിൽ വികസനങ്ങൾ മുടക്കിയ ആളാണെന്നും ആരിഫ് മീഡിയവണിനോട് പറഞ്ഞു. സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്തക്കിടയിലാണ് എ.എം ആരിഫിന്റെ പ്രതികരണം.