LiveTV

Live

Kerala

കോഴിക്കോട് പുതുപ്പാടിയില്‍ ആയുധധാരികളായ എട്ടംഗ മാവോയിസ്റ്റുകളുടെ നയവിശദീകരണ പ്രസംഗം 

കോഴിക്കോട് പുതുപ്പാടിയില്‍ ആയുധധാരികളായ എട്ടംഗ മാവോയിസ്റ്റുകളുടെ നയവിശദീകരണ പ്രസംഗം 

കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നില്‍ ആയുധധാരികളായ എട്ടംഗ മാവോയിസ്റ്റുകളുടെ നയവിശദീകരണ പ്രസംഗം. രാത്രി എട്ട് മണിയോടെയാണ് മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങിയ സംഘം മട്ടിക്കുന്ന് അങ്ങാടിയിലെത്തി നയവിശദീകരണ പ്രസംഗം നടത്തിയത്. നാട്ടുകാരില്‍ നിന്നും ഫോണുകള്‍ പിടിച്ച് വാങ്ങിയതിന് ശേഷമായിരുന്നു മാവോയിസ്റ്റുകളുടെ പ്രസംഗം. മാവോയിസ്റ്റുകള്‍ ലഘു ലേഖകളും പ്രദേശത്ത് വിതരണം ചെയ്തിട്ടുണ്ട്.