LiveTV

Live

Kerala

പെരിയ കൊലപാതകം പൈശാചികവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വി.എസ്

രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്‍മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല.

 പെരിയ കൊലപാതകം പൈശാചികവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വി.എസ്

കാസര്‍കോട് പെരിയയിലെ ഇരട്ടകൊലപാതകം പൈശാചികവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വി.എസ്. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്‍മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല. നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിയണമെന്നും വി. എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.