LiveTV

Live

Kerala

പെരിയ ഇരട്ടകൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

നേരത്തെ പീതാംബരന്‍റെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്.

പെരിയ ഇരട്ടകൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പെരിയ ഇരട്ടകൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏച്ചിലടക്കം സ്വദേശി സജി സി ജോര്‍ജ്ജാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് സജി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പീതാംബരന്‍റെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്.