LiveTV

Live

Kerala

എവിടെയും അക്രമം വേണ്ടെന്ന് പ്രവര്‍ത്തകരോട് കോടിയേരി

അക്രമത്തിന് പോകുന്നവര്‍ കേസിനുള്ള പൈസ കെട്ടിവെച്ചിട്ട് പോകണമെന്നും കോടിയേരി

എവിടെയും അക്രമം വേണ്ടെന്ന് പ്രവര്‍ത്തകരോട് കോടിയേരി

എവിടെയും അക്രമം വേണ്ടെന്ന് പ്രവര്‍ത്തകരോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പുനർവിദ്യാഭ്യാസം ആവശ്യമാണ്. അക്രമത്തിന് പോകുന്നവര്‍ കേസിനുള്ള പൈസ കെട്ടിവെച്ചിട്ട് പോകണമെന്നും കോടിയേരി പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ കേരള സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.