LiveTV

Live

Kerala

മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ലീഗ്

അധിക സീറ്റ് മുസ്‍ലിം ലീഗിന് അര്‍ഹതപ്പെട്ടതാണ്. 

 മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ലീഗ്

മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍. അധിക സീറ്റ് മുസ്‍ലിം ലീഗിന് അര്‍ഹതപ്പെട്ടതാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സാദിഖലി തങ്ങള്‍ ‍കോഴിക്കോട് പറഞ്ഞു.