LiveTV

Live

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലുന്ന നിലപാടാണ് സി.പി.എമ്മിന്റേതെങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല: മുരളീധരന്‍

ചർച്ച ചെയ്യാമെന്ന കോടിയേരിയുടെ വാക്കില്‍ ആത്മാര്‍ഥതയില്ല. 

 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലുന്ന നിലപാടാണ് സി.പി.എമ്മിന്റേതെങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല: മുരളീധരന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലുന്ന നിലപാടാണ് സി.പി.എമ്മിന്റേതെങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെ. മുരളീധരന്‍. ചർച്ച ചെയ്യാമെന്ന കോടിയേരിയുടെ വാക്കില്‍ ആത്മാര്‍ഥതയില്ല. കൊലപാതകത്തിന് ശേഷം സമാധാന ചർച്ച നടത്തിയിട്ട് കാര്യമില്ല . യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശരിയായ നടപടി യാണെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ മീഡിയവണിനോട് പറഞ്ഞു .