LiveTV

Live

Kerala

ബസ് ഇടിച്ച് കയറി പെട്രോള്‍ പമ്പിന് തീപിടിച്ചു

ഒരു പെട്രോള്‍ ഫീഡിങ്ങ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു.

ബസ് ഇടിച്ച് കയറി പെട്രോള്‍ പമ്പിന് തീപിടിച്ചു

പാലക്കാട് കോങ്ങാട് ബസ് ഇടിച്ച് കയറി പെട്രോള്‍ പമ്പിന് തീപിടിച്ചു. ഒരു പെട്രോള്‍ ഫീഡിങ്ങ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ബസ് പെട്രോള്‍ പമ്പില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ഫീഡിങ് മെഷീനില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഫീഡിങ് മെഷീന് തീപിടിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ഐ.ഒ.സി പമ്പിലാണ് തീപിടിത്തമുണ്ടായത്.