LiveTV

Live

Kerala

ജനതാദള്‍ എസ് റാലിയും പൊതു സമ്മേളനവും ഇന്ന് പാലക്കാട്; എച്ച്.ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്യും  

ജനതാദള്‍ എസ് റാലിയും പൊതു സമ്മേളനവും ഇന്ന് പാലക്കാട്; എച്ച്.ഡി ദേവഗൗഡ  ഉദ്ഘാടനം ചെയ്യും  

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദള്‍ എസ് സംസ്ഥാന റാലിയും പൊതു സമ്മേളനവും പാലക്കാട് നടക്കും. വൈകുന്നേരം 4 മണിക്ക് കോട്ടമൈതാനത്താണ് പൊതുസമ്മേളനം. മുന്‍ പ്രധാന മന്ത്രിയും, ജനതാദള്‍ എസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി, മന്ത്രി കെ.കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.